വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം (RTI)

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

ചുമതലപ്പെട്ട ഉദ്യോഗസ്ഥർ

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ബീന എം എസ്

സെക്രട്ടറി, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്
പട്ടഞ്ചേരി, പട്ടഞ്ചേരി(പി.ഒ), പാലക്കാട്, പിന്‍-678532

📞 9496047223 

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ഷാജി സി എം

അസിസ്റ്റന്റ് സെക്രട്ടറി(ഇന്‍ ചാര്‍ജ്),പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്
പട്ടഞ്ചേരി, പട്ടഞ്ചേരി(പി.ഒ), പാലക്കാട്, പിന്‍-678532

📞 9744558819 

ഒന്നാം അപ്പീല്‍ അധികാരി

ഉഷ മാനാട്ട് കെ എ എസ്

അപ്പീല്‍ അധികാരി (വിവരാവകാശ നിയമം 2005) & അസിസ്റ്റന്റ് ഡയറക്ടർ
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്

📞 

രണ്ടാം അപ്പീല്‍ അധികാരി

ജോയിൻറ് ഡയറക്ടർ (SPHEO)
തദ്ദേശ സ്വയംഭരണ വകുപ്പ്, പ്രിൻസിപ്പൾ ഡയറക്ട്രേറ്റ്
സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ(പി.ഒ)
തിരുവനന്തപുരം- 695003

📞