വിദ്യാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളുടെ വിവരങ്ങൾ

സർക്കാർ 

ജി എച്ച് എസ് എസ്, പട്ടഞ്ചേരി
പട്ടഞ്ചേരി, പട്ടഞ്ചേരി (പി.ഒ), പിൻ-678532
ജി എച്ച് എസ്, നന്ദിയോട്
നന്ദിയോട്, നന്ദിയോട്(പി.ഒ), പാലക്കാട്

എയ്ഡഡ് 

കെ കെ എം എച്ച് എസ് എസ്
വണ്ടിത്താവളം

സ്വകാര്യം 

ചിന്മയ വിദ്യാലയം 
അമ്പാട്ടുപറമ്പ്, തത്തമംഗലം
വിവേകാനന്ദ വിദ്യാ പീഠം
തണ്ണീർപന്തൽ, പട്ടഞ്ചേരി
കരുണ സെൻട്രൽ സ്കൂൾ 
ചെമ്പട്ടപ്പാലം, വണ്ടിത്താവളം
സെൻറ് പോൾസ് സ്കൂൾ 
കന്നിമാരി