കാഴ്ചപാടും ദൌത്യവും

കാഴ്ചപാടും ദൌത്യവും

 

1. ഗ്രാമപഞ്ചായത്തിലേത്തുന്ന പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കും.

2. ആദ്യം എത്തുന്നവർക്ക് ആദ്യം സേവനം എന്ന തത്വത്തിൽ അധിഷ്ഠിതമായി പൊതുജനങ്ങൾക്ക് മാന്യതയും ആദരവും ഉറപ്പാക്കി സമയബന്ധിതവും സുതാര്യവും കൃത്യവും അഴിമതിരഹിതവുമായ സേവനം ഉറപ്പു വരുത്തും.

3. ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പൂർണ്ണ സഹകരണം, സേവന സന്നദ്ധത എന്നിവ വഴി, കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയും തുടർച്ചയായ സ്വയം വിലയിരുത്തലിൽ പഞ്ചായത്തിൻറെ സർവ്വതോമുഖമായ പുരോഗതി കൈവരിക്കുകയും അത്യാധുനിത സൌകര്യങ്ങളോട് കൂടിയ ജനസൌഹൃദ കാര്യാലയമായി മാറുകയുമാണ് പഞ്ചായത്തിൻറെ ലക്ഷ്യം.