ബൈല

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച ബൈലകൾ

 

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് ബൈല

പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിനും, ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനും, ശാസ്ത്രീയമായി ശേഖരിച്ച് പുനരുപയോഗം/ പുനഃസംസ്കരണം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ഈ ബൈലോ തയ്യാറാക്കിയിരിക്കുന്നു.


 

ഖരമാലിന്യ നിർമ്മാർജ്ജന ബൈല

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ ഉണ്ടാകുന്ന ഖരമാലിന്യങ്ങൾ ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ആവശ്യമായ വ്യവസ്ഥകൾ നിർണ്ണയിക്കുന്നതിനാണ് ഈ ബൈലോ തയ്യാറാക്കിയിരിക്കുന്നത്