ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്റെ പേര് : പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്   

വാർഡുകൾ: 18  

റവന്യൂ വില്ലേജ് : പട്ടഞ്ചേരി, തത്തമംഗലം   

താലൂക്ക്: ചിറ്റൂർ    

ജില്ല : പാലക്കാട്    

ജില്ലാപഞ്ചായത്ത് : പാലക്കാട്     

ബ്ലോക്ക് പഞ്ചായത്ത് : കൊല്ലങ്കോട്     

അസംബ്ലിനിയോജക മണ്ഡലം : ചിറ്റൂർ     

പാർലിമെൻ് നിയോജകമണ്ഡലം : ആലത്തൂർ     

വിസ്തൃതി : 30.30     

അതിരുകൾ    

കിഴക്ക് : പെരുമാട്ടി ഗ്രാമപഞ്ചായത്ത്, തമിഴ്‌നാട്

പടിഞ്ഞാറ് : പുതുനഗരം ഗ്രാമപഞ്ചായത്ത്

വടക്ക് :  ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റി, പെരുമാട്ടി ഗ്രാമപഞ്ചായത്ത്

തെക്ക് :  വടവന്നൂർ ഗ്രാമപഞ്ചായത്ത്, മുതലമട ഗ്രാമപഞ്ചായത്ത്    

ജനസംഖ്യ : 26,018     

പുരുഷൻമാർ : 12866    

സ്ത്രീകൾ : 13152    

പട്ടിക ജാതിക്കാർ : 6143    

സ്ത്രീ : 3104   

പുരുഷൻ: 3039     

പട്ടിക വർഗ്ഗം : 298     

സ്ത്രീ : 167

പുരുഷൻ : 131