ഓപ്പറേഷൻ തൂഫാൻ 2.0 September 11, 2026 സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ 2.0 ജനകീയ പ്രചരണ പരിപാടി നടപ്പിലാക്കുന്നു. തൂഫാൻ 2.0 പ്രവർത്തനങ്ങൾ